പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പതിനൊന്നാം മൈല്‍ ബാണാസുര ഡാമിന്റെ റിസര്‍വോയര്‍ ഭാഗത്ത് വെള്ളക്കെട്ടില്‍ 17 കാരനെ കാണാതായി. തരിയോട് പത്താം മൈല്‍ പാറയില്‍ വീട്ടില്‍ ഡെനിനെയാണ് വെള്ളക്കെട്ടില്‍ കാണാതായത്. വൈകുന്നേരം കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെയാണ് സംഭവമെന്നാണ് വിവരം. പോലീസ്, ഫയര്‍ഫോഴ്‌സ്, നാട്ടുകാരും ചേർന്ന് തിരച്ചില്‍ നടത്തുന്നുണ്ട്.
Tags:
Latest News
