താമരശ്ശേരി: താമരശ്ശേരി എക്സൈസ് സംഘം തലയാട് ഭാഗത്ത് നടത്തിയ പരിശോധനയിൽ തലയാട് നിന്നും കക്കയത്തേക്ക് പോകുന്ന റോഡിൽ വട്ടത്തോടിന് സമീപത്ത് നീർച്ചാലിനരികിൽ ആളില്ലാത്ത നിലയിൽ സൂക്ഷിച്ച 400 ലിറ്റർ വാഷ് പിടികൂടി അബ്കാരി കേസെടുത്തു.
എക്സൈസ് ഇൻസ്പെക്ടർ കെ.ഷാജി സർക്കിൾ ഓഫീസർ സജിത്ത് കുമാർ പി ,പ്രിവന്റീവ് ഓഫീസർ സഹദേവൻ ടികെ, സി ഇ ഒ സുരേഷ് ,ബാബു പി, ഡ്രൈവർ ബി ബിനീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു അതു
Tags:
Latest News
