കട്ടിപ്പാറ: പരേതനായ കിളിയനാക്കിൽ അമ്മത് ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (92) നിര്യാതയായി. മക്കൾ മൂസ്സക്കുട്ടി മാസ്റ്റർ പരപ്പൻ പൊയിൽ, മുഹമ്മദ് ഹനീഫ ( സൗദി) സുബൈദ, ആയിഷക്കുട്ടി, നഫീസ, മൈമൂന. മരുമക്കൾ അബ്ദുള്ള മുസ്ല്യാർ കട്ടിപ്പാറ, സുലൈമാൻ എളേറ്റിൽ വട്ടോളി, അബ്ദുറഹിമാൻ കാന്തപുരം, മുഹമ്മദലി നെരോത്ത്, സുബൈദ പരപ്പൻ പൊയിൽ സഫീറ വട്ടോളി.
Tags:
Latest News
