മലപ്പുറം ചുങ്കത്തറയിൽ മകളെ ബലാത്സംഗം ചെയ്ത പിതാവിന് നാല് ജീവപര്യന്തവും പത്ത് വർഷം തടവ് ശിക്ഷയും. മഞ്ചേരി കോടതിയാണ് പോക്സോ കേസിൽ ശിക്ഷ വിധിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Tags:
Latest News
Our website uses cookies to improve your experience. Learn more
Ok