മാവൂർ :കുറ്റിക്കടവ് അങ്ങാടിക്കു സമീപം ചെറുപുഴയിലെ കാവാട്ടുകടവിൽ അഞ്ജാത മൃതദേഹം കണ്ടെത്തി.
ഏകദേശം അറുപത് വയസ് പ്രായം തോന്നിക്കുന്ന പുരുഷൻ്റെ താണ് മൃതദേഹം.അഴുകിയ നിലയിലായതിനാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ല. നൂറ്റി എഴുപത്തി ഏഴ് സെൻ്റിമീറ്റർ ഉയരവും, തലയിൽ കഷണ്ടിയുമുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ മാവൂർ പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ വിവരമറിയിക്കുക.
*ഫോൺ: 0495288 31 24,*
*9497947235,*
*9497980716*
Tags:
Latest News
