Trending

ഉന്നത വിജയികളെ അനുമോദിച്ചു.



കട്ടിപ്പാറ: SSLC, +2 പരീക്ഷയിൽ മുഴുവൻ വിശയങ്ങൾക്കും A+ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ കട്ടിപ്പാറ കൂട്ടായ്മ അനുമോദിച്ചു. 

കട്ടിപ്പാറ കൂട്ടായ്മയുടെ നേതൃത്തത്തിൽ  മൊമെൻ്റോ നൽകിയാണ് അനുമോദിച്ചത്.ചടങ്ങിൻ്റെ ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിധീഷ് കല്ലുള്ളതോട്നി ർവ്വഹിച്ചു.
 സജി മണിമല, മൂസ കെ.കെ, സജീഷ് ,ലത്തീഫ് ,മജീദ് യു.കെ ,ഷൈനുൽ ഷമീദ്, ഇ കെ കോയ എന്നിവർ പങ്കെടുത്തു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post