കണ്ണൂർ ചാലയിൽ വീണ്ടും ടാങ്കർ ലോറി അപകടത്തിൽ പെട്ടു
byT News•
0
കണ്ണൂർ ചാലയിൽ വീണ്ടും ടാങ്കർ ലോറി അപകടത്തിൽ പെട്ടു. ചാല അമ്പലത്തിന് സമീപത്താണ് ടാങ്കർ തെന്നിമാറി അപകടമുണ്ടായത്. ഇന്ധനം ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. കോഴിക്കോട് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്.