Trending

സ്കൂൾ ഗാഡ്ജറ്റ് ലൈബ്രറിയിലേക്ക് ഫോണുകൾ കൈമാറി




താമരശ്ശേരി:ജി വിഎച്ച്എസ്എസ് താമരശ്ശേരി യുടെ പൂർവ്വ അധ്യാപക കൂട്ടായ്മയായ മാഞ്ചോട്ടിൽ വാട്സപ്പ് ഗ്രൂപ്പ് സ്കൂൾ ഗാഡ്ജറ്റ് ലൈബ്രറിയിലേക്ക് മൂന്ന് ഫോണുകൾ കൈമാറി .ഗ്രൂപ്പിന്റെ പ്രതിനിധികളായി വി കെ അബൂബക്കർ, പി രാധാകൃഷ്ണൻ ,അബ്ദുൽ മജീദ് കെ വി, വിനോദ് കുമാർ കെ ,കെ പി നാരായണൻഎന്നിവർ സംബന്ധിച്ചു .ചടങ്ങിൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ കെ ഹേമലത ,ഹെഡ്മിസ്ട്രസ് ജ്യോതി മാനോത്ത് ,പിടിഎ പ്രസിഡൻറ് അബ്ദുൽമജീദ് PM, സീനിയർഅസിസ്റ്റന്റ് PT മുഹമ്മദ് ബഷീർ, നോഡൽ ഓഫീസർ രഹ്‌ന പിടി എന്നിവർ സംസാരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post