താമരശ്ശേരി: തിരുവനന്തപുരത്ത് നിന്നും നാട്ടിലേക്ക് മടങ്ങാൻ ബസ്സിൽ കയറിയ താമരശ്ശേരിയിലെ ഹോം ഗാർഡും വിമുക്ത ഭടനുമായ ബാലുശ്ശേരി കരുമല സ്വദേശി പി.കെ അരവിന്ദൻ്റെ പാൻ കാർഡ്, ആധാർ കാർഡ്, ഡിസ്ചാചാർജ് ബുക്ക്, പെൻഷൻ ബുക്ക്, ഇലക്ഷൻ ഐഡി.ഒരു ജോഡി വസ്ത്രം എന്നിവയടങ്ങി ബാഗാണ് തിരുവനന്തപുരം തമ്പാനൂർ ബസ്സ്റ്റാസ്റ്റാൻ്റിൽ നിന്നും കള്ളൻ കൊണ്ടുപോയത്. ബസ്സിലെ സീറ്റിൽ ബാഗ് വെച്ച് വെള്ളം വാങ്ങാൻ പുറത്തിറങ്ങിയപ്പോഴാണ് ബാഗ് നഷ്ടമായത്. (Aug: 12 വ്യഴം) രാവിലെയാണ് സംഭവം. തമ്പാനൂർ പോലീസിൽ പരാതി നൽകി
Tags:
Latest News

