ടിപ്പർ ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ സാരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ കൈതപ്പൊയിൽ സ്വദേശി പേരാമ്പ്ര മൊയ്തീൻ്റെ മകൻ അമീറിനെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:
Latest News
Our website uses cookies to improve your experience. Learn more
Ok