കൊടുവള്ളിയിൽ ടൂറിസ്റ്റ് ബസ് അപകടം.15 ഓളം പേർക്ക് പരുക്ക്.
ബസ്സ് യാത്രക്കാരായ 10 പേർക്കും, നാട്ടുകാരായ മൂന്നു പേർക്കും, രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത രണ്ടു പേർക്കുമാണ് പരുക്കേറ്റത്.രണ്ടു സ്കൂട്ടറുകളും തകർന്നു.
രാവിലെ 7 മണിക്കായിരുന്നു അപകടം.
Our website uses cookies to improve your experience. Learn more
Ok