Trending

നിര്യാതയായി.






ബാലുശ്ശേരി: പനങ്ങാട് ആര്യൻകുന്നത്ത് താഴെ ഞ്ഞറക്കാട്ടിൽ അബുവിന്റെ ഭാര്യ റുക്കിയ (67) നിര്യാതയായി. 

മക്കൾ :റസിയ, ഉമ്മുകുൽസു.

മരുമക്കൾ:അഷറഫ് അണ്ടോണ, ഹമീദ് നരിക്കുനി. 


മയ്യിത്ത് നിസ്കാരം രാവിലെ 9ന് കിനാലൂർ തച്ചപൊയിൽ പൊയിൽ ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post