Home നിയന്ത്രണം വിട്ട മിനിലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു byWeb Desk •25 May 0 കൊടുവള്ളി: കൊടുവള്ളി മോഡേൺ ബസാറിൽ നിയന്ത്രണം വിട്ട മിനിലോറി വൈദ്യുതി പോസ്റ്റിറ്റി ഇടിച്ച്ൽ അപകടം. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞു.ആളപായമില്ല. വൈദ്യുതി മുടങ്ങ. Facebook Twitter