Trending

നിര്യാതനായി

എകരൂൽ:ഉണ്ണികുളം ഉപ്പുംപ്പെട്ടി തെക്കേവളപ്പിൽ മൂസ (68) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: ഷെബിൻ ,ഷാക്കിറ.  മരുമക്കൾ: നിയാസ് ഇല്ലിപ്പറമ്പിൽ , ജുമാന. കബറടക്കം ഏകരൂൽ ജുമാ മസ്ജിദിൽ സമയം പിന്നീട് അറിയിക്കുന്നതാണ് .
T News

working in the field of advertising and printing

Post a Comment

Previous Post Next Post