Trending

വീട്ടിൽക്കയറി വാളു വീശി ആക്രമം;പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.



താമരശ്ശേരി: അടിവാരത്ത് യുവാവിനെ വീട്ടിൽക്കയറി വെട്ടിയ കേസിലെ പ്രതി അടിവാരം എലിക്കാട് പൂവിലേരി അബ്ദുൽ ഫാരിസിനെ പിടികൂടുന്നതിനായാണ് പോലീസ് Look out നോട്ടീസ് പുറപ്പെടുവിച്ചത്.
 

 കഴിഞ്ഞ മാർച്ച് ഏഴിന് പുലർച്ചെ ഒരു മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം.


  അടിവാരം  പാറക്കടവ് ഫസൽ മുഹമ്മദ് (23) നെ
യായിരുന്നു  വാളു വീശി ആക്രമിച്ചത്.

താമരശ്ശേരി പോലീസ് റജിസ്റ്റർ ചെയ്ത 218/26 കേസിലെ പ്രതിയാണ് അബദുൽ ഫാരിസ്.


 
T News

working in the field of advertising and printing

Post a Comment

Previous Post Next Post