ബാലുശ്ശേരി - കൂരാച്ചുണ്ട് റൂട്ടില്‍ കൂട്ടാലിടക്ക് സമീപം ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഇന്നലെ രാത്രിയിലാണ് അപകടം എന്നാണ് നിഗമനം. ഇന്ന് ഉച്ചയോടെ സമീപത്തെ വീട്ടുകാരാണ് അപകടത്തില്‍പ്പെട്ട വാഹനം കാണുന്നത്. നരിനട സ്വദേശി സിദ്ധാര്‍ഥാണ് അപകടത്തില്‍പ്പെട്ടത്. കൂരാച്ചുണ്ട് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ച നിലയിൽ
byT News
•
0