ആൾ കേരള പ്രൈവറ്റ് ജനറൽ ഇൻഷുറൻസ് ഏജന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൺവെൻഷൻ നടത്തി, കോഴിക്കോട് വെച്ചു നടന്ന കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ശശികുമാർ പി കെ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് ടി കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് വർധനൻ പുളിക്കൽ മുഖ്യപ്രഭാഷണം നടത്തി സുരേഷ് മലയമ്മ ജസീർ കെ പി സൽമ ബി കെ സുബ്രഹ്മണ്യൻ ഷീജ അശോകൻ എന്നിവർ സംസാരിച്ചു
ആൾ കേരള പ്രൈവറ്റ് ജനറൽ ഇൻഷുറൻസ് ഏജന്റ്സ് അസോസിയേഷൻ കൺവൻഷൻ നടത്തി
byT News
•
0