താമരശ്ശേരി:മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ചക്കിക്കാവ് പീടിക പരിസരം ശുചീകരിച്ചു. വാർഡ് മെമ്പർ ടി ടി മനോജ് കുമാർ ഉത്ഘാടനം ചെയ്തു.മുൻ വാർഡ് മെമ്പർ ഷീല ഷൈജു, വാർഡ് വികസനസമിതി അംഗങ്ങളായ എം കെ ഭാസ്കരൻ, ഒ പി അബ്ദുറഹിമാൻ, സി സി ഉണ്ണീരി, കമല ചന്തുകുട്ടി, ഗീത സുധാകരൻ തുടങ്ങിയവരും ഹരിത കർമ്മസേന, തൊഴിലുറപ്പ് തൊഴിലാളി കളും കുടുംബശ്രീ പ്രവർത്തകരും പങ്കാളികളായി.