മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ മുല്ലശ്ശേരി സുബൈറിന്റെ മകള്‍ ആയിഷ സഫ (8) നിര്യാതയായി.
വിളയാട്ടൂര്‍ എളമ്പിലാട് എംയുപി സ്‌കുള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മാതാവ് ബുഷറ. സഹോദരൻ:മുഹമ്മദ് സെയിൻ
Tags:
Obituary
Our website uses cookies to improve your experience. Learn more
Ok