പുതുപ്പാടി: ഈങ്ങാപ്പുഴ കുഞ്ഞുകുളം മമ്മുണ്ണിപടി പരേതനായ പി എസ് ഉമ്മറിന്റെ ഭാര്യ ചുള്ളിയോട്ടില്‍ സൈനബ(70) നിര്യാതയായി. മക്കള്‍: സുലൈമാന്‍, ലത്തീഫ്, ഇബ്രാഹിം, മൈമൂന, ജമീല, പാത്തുമ്മ. മരുമക്കള്‍: കോയ, സൈതലവി, അബൂബക്കര്‍, ഷെറീന, ജമീല, സുലൈഖ.
ഖബറടക്കം ശനിയാഴ്ച രാത്രി ഒമ്പത് മണിക്ക് കുഞ്ഞുകുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Tags:
Obituary
