അടിവാരം: വയനാട്ടിലെ കല്പറ്റയിൽവെച്ച് ഉണ്ടായ വാഹന അപകടത്തിൽ അന്തരിച്ച അടിവാരംഎലിക്കാട് സ്വദേശിയും ചുരം സംരക്ഷണ സമിതി പ്രവർത്തകനുമായ കൈതക്കാടൻ ആലി ഹാജിയുടെ കുടുംബാംഗങ്ങളെ 2019 -ലെ വയനാട് പാർലമെന്റ് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന പി പി സുനീർ ചുരം സംരക്ഷണ സമിതി സഹപ്രവർത്തകരോടും, നാട്ടുകാരോടൊപ്പം സന്ദർശിച്ചു. കുടുംമ്പത്തിിന എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു.