അലുമിനിയം പാത്രം തലയിൽ കുടുങ്ങിയ രണ്ടുവയസ്സുകാരന് രക്ഷകരായി മുക്കം ഫയർഫോഴ്സ്. കൊടുവള്ളി സ്വദേശികളായ അബ്ദുൽ ഖാദർ - അർഷിന ദമ്പതികളുടെ മകൻ മുഹമ്മദ് സിനാന്റെ തലയിലാണ് കളിക്കുന്നതിനിടെ അലുമിനിയം പാത്രം തലയിൽ കുടുങ്ങിയത്
Tags:
Latest News
Our website uses cookies to improve your experience. Learn more
Ok