Trending

നോളേജ് സിറ്റിയിലെ അപകടം: കെട്ടിടത്തിന് നിർമ്മാണ അനുമതി നൽകിയിരുന്നില്ല. പഞ്ചായത്ത് പ്രസിഡൻ്റ്.




താമരശ്ശേരി: കൈതപ്പൊയിൽ നോളേജ് സിറ്റിയിലെ തകർന്നു വീണ കെട്ടിടത്തിന് നിർമ്മാണ അനുമതി നൽകിയിരുന്നില്ലെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് വ്യക്തമാക്കി.

അപകടത്തിൽ 22 ഇതര സംസ്ഥാന തൊഴിലാളികൾക്കും, സൈറ്റ് എഞ്ചിനിയറായ സ്ത്രീക്കുമാണ് പരിക്ക് പറ്റിയത്.
ഫയർഫോയ്സും,പോലീസും, നാട്ടുകാരും, മറ്റ് തൊഴിലാളികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി
T News

working in the field of advertising and printing

Post a Comment

Previous Post Next Post