പുതുപ്പാടി:കല്ലാഞ്ഞിമാട്ടുമ്മൽ അബ്ദുറഹിമാൻ കുട്ടി (92)നിര്യാതനായി.
മക്കൾ:മുഹമ്മദ് കോയ,അബ്ദുൽ ബഷീർ (KSFE ഈങ്ങാപ്പുഴ ), അബ്ദുൽ ഷുക്കൂർ, അക്ബർ, നിസാർ( കൊടുവള്ളി മുനിസിപ്പാലിറ്റി), ആയിഷക്കുട്ടി, ഖദീജ, സുബൈദ, റഹ്മത്ത്, ആസ്യ
മയ്യത്ത് നിസ്കാരം ഇന്ന് ഒരു മണിക്ക് മണൽവയൽ പള്ളിയിലും ,1-15 ന് ,ഒടുങ്ങാക്കാട് ജുമാമസ്ജിദിലുംനടക്കും