Home പെൺകുട്ടിയെ പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച സംഭവം; പിടിയിലായത് പന്തിരിക്കര ഇർഷാദ് വധക്കേസിലെ ഏഴാം പ്രതി byWeb Desk •06 June 0 താമരശ്ശേരി:പീഡന കേസിൽ താമരശ്ശേരി പോലീസിൻ്റെ പിടിയിലായ പ്രതി ജിനാഫ് പെരുവണ്ണാമൂഴി പന്തിരിക്കര ഇർഷാദ് വധ ക്കേസിലെ ഏഴാം പ്രതിയാണ്.താമരശ്ശേരിക്ക് സമീപമുള്ള സ്വകാര്യ കോളേജിലെ ബിരുദ വിദ്യാർത്ഥിനിയെ കഴിഞ ചൊവ്വാഴ്ച കാറിൽ കയറ്റിക്കൊണ്ട് പോയി വ്യാഴാഴ്ചയായിരുന്നു ചുരത്തിൽ ഇറക്കിവിട്ടത് Facebook Twitter