Trending

നിര്യാതനായി






കട്ടിപ്പാറ : പള്ളിയോടി  ലൂക്ക( പാപ്പച്ചൻ 80)നിര്യാതനായി. 


കട്ടിപ്പാറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ പള്ളിയോടി ജോസഫിൻ്റെ മകനാണ്.



ഭാര്യ: മേരിക്കുട്ടി( തെക്കും മുറി കുടുംബാംഗം, ഈങ്ങാപ്പുഴ).
മക്കൾ :-ബോബി ( ഫിസിയോതെറാപ്പിസ്റ്റ്, ഓസ്ട്രേലിയ ).
ബബിത (ടീച്ചർ, ബാലുശ്ശേരി ).
ബിന്ദു (നേഴ്സ്, കുവൈറ്റ് ).
മരുമക്കൾ :-പ്രിൻസി (ഓസ്ട്രേലിയ ).
മധു ( കല്ലാനോട് ).
ഷാജി (കുവൈറ്റ് ).
സഹോദരങ്ങൾ :-
അന്നമ്മ പ്രകാശ് ഭവൻ, (റിട്ട. ടീച്ചർ, ചമൽ ).
മേരി (നേഴ്സ്, അയർല ൻഡ് ).
റോസമ്മ ( ഒറവുംകര, കുപ്പായക്കോട്).
തെയ്യാമ്മ. ( കാക്കകൂട്ടിങ്കൽ, വെള്ളരിക്കുണ്ട് ).
 ലിസി( റിട്ട. ഹെഡ് നേഴ്സ്,ചേന്നം     പള്ളിയിൽ, ചക്കിട്ടപ്പാറ ).
ജോർജ് പള്ളിയോടി, (പോസ്റ്റ്‌ മാസ്റ്റർ, കട്ടിപ്പാറ ).
Rev.ഫാദർ ജോസഫ് ക്രിസ്റ്റി പള്ളിയോടി (സ്വിസേർലൻഡ് ).
ഡോ . ടോമി ജോസഫ് പള്ളിയോടി (കാനഡ ).
 ശവസംസ്ക്കാരം ഹോളി ഫാമിലി ചർച്ച് കട്ടിപ്പാറ.

Post a Comment

Previous Post Next Post