Trending

നിര്യാതനായി






കൽപറ്റ:                   മനോരമ ന്യൂസ് ഡ്രൈവർ കൽപ്പറ്റ എമിലി മേലേപീടികയിൽ ഹംസ (62) നിര്യാതനായി. 



ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 

മനോരമ ന്യൂസ് സ്ഥാപിതമായത് മുതൽ വയനാട് ബ്യൂറോയിലെ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. 

ഭാര്യ: സൈന. 

മക്കൾ: ഹസീന, ഹാഷിം, ഹാരിസ്.


ഖബറടക്കം ഇന്ന് (17-05-2024-വെള്ളിയാഴ്ച) രാവിലെ 09:00-മണിക്ക് മൈതാനി പള്ളി ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post