താമരശ്ശേരി:കൂടത്തായി പറശ്ശേരി തോട്ടത്തിൽ പി ടി പരിയേയ്കുട്ടി ഹാജി (72) നിര്യാതയായി. ( തോട്ടത്തിൽ ഗൾഫ് ബസാർ, താമരശ്ശേരി) . ഭാര്യ: പരേതയായ ടി കെ നദീറ .
മകൻ: പി ടി ബിഷർ, മരുമക്കൾ:അയിഷ നുസ്രിൻ. (പുന്നക്കൽ)സഹോദരങ്ങൾ: പി ടി സി മോയിൻ കൊടുവള്ളി, കെ വി അബ്ദുറഹ്മാൻ, കെ വി അബ്ദുൽ റസാക്ക്, പിടി കുഞ്ഞിപാത്തുമ്മ, പി.ടി പാത്തുട്ടി ഹജ്ജുമ്മ, പിടി ആയിഷു, പി.ടി കുഞ്ഞിമഹജ്ജുമ്മ
മയ്യത്ത് നിസ്കാരം രാവിലെ 10 മണിക്ക് കൂടത്തായി തോട്ടത്തിൽ പള്ളിയിൽ.
.
പറശ്ശേരി തോട്ടത്തിൽ അബ്ദുള്ളക്കുട്ടി അധികാരിയുടെയും തറവട്ടത്ത് കരുണിച്ചാൽ ഖദീജയുടെയും മകനാണ്
