Trending

ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് രണ്ടുപേർക്ക് പരുക്ക്.






താമരശ്ശേരി:
അമ്പായത്തോട് വെച്ച്  ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ ഈങ്ങാപ്പുഴ കുരിയാനിക്കൽ അബ്ദു ഹിമാൻ, മകൾ റിനു എന്നിവർക്കാണ് പരിക്കേറ്റ്.

 താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ ഓമശ്ശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോറി ഡ്രൈവർ വൈദ്യ പരിശോധന നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post