Trending

റോഡിലൂടെ വിദ്യാര്‍ത്ഥികളുടെ അപകടകരമായ കാര്‍ യാത്ര.





കോഴിക്കോട് നാദാപുരംകല്ലാച്ചി വളയം റോഡിലൂടെ വിദ്യാര്‍ത്ഥികളുടെ അപകടകരമായ കാര്‍ യാത്ര.


റോഡില്‍ കാറിന്റെ പിന്‍ ഡോറുകളിലിരുന്ന് പാട്ട് പാടി ഡാന്‍സ് കളിച്ചായിരുന്നു രണ്ട്‌
വിദ്യാര്‍ത്ഥികളുടെ യാത്ര.



കാറിന്റെ പിന്നിലുണ്ടായിരുന്നവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 

KL 18 AB 5961 എന്ന വടകര രജിസ്ട്രഷനിലുളള കാറിലാണ് വിദ്യാര്‍ത്ഥികള്‍ അപകടകരമായ യാത്ര നടത്തിയത്.


സംഭവത്തില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും നടപടി ആരംഭിച്ചു.

Post a Comment

Previous Post Next Post