Trending

ചുരത്തിൽ മഴക്കാല പൂർവ്വ ശുചീകരണം നടത്തി.






താമരശ്ശേരി: അടിവാരം വയനാട് ചുരം സംരക്ഷണ സമിതി പ്രവർത്തകർ  ചുരം വ്യൂപോയൻ്റിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി.


സമിതി
പ്രസിഡന്റ്‌ മൊയ്‌ദു മുട്ടായി, ജന. സെക്രട്ടറി സുകുമാരൻ, സുലൈമാൻ, അഹമ്മദ് കുട്ടി, ദീപു, ലത്തീഫ് കെ, സമറുദ്ദീൻ, ഷജീർ, ഗിരീഷ് അമ്പാടി, സയ്യൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post