Trending

താമരശ്ശേരിയിൽ വാഹന അപകടം, ഒരാൾക്ക് പരുക്ക്






താമരശ്ശേരി കാരാടിയിൽ കാർ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികന്സാരമായി പരുക്കേറ്റു.വാവാട് സ്വദേശി മുഹമ്മദ് നിജാസിനാണ് പരുക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post