താമരശ്ശേരി:അണ്ടോണ റെയിൻബോ പ്രീ സ്കൂൾ വിദ്യാർത്ഥിയും പൊതു പ്രവർത്തകനായ രൂപേഷിൻ്റെ മകനുമായ അനയ് രാജ് ആണ് നൽകിയത് പരപ്പൻ പൊയിൽ ലോക്കൽ സെക്രട്ടറി പി.വിനയകുമാർ ഏറ്റുവാങ്ങി ചടങ്ങിൽ. op ഉണ്ണി kp ഹരിദാസൻ Pസിദിഖ് എന്നിവർ പങ്കെടുത്തു.
സമ്പാദ്യ കുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
byWeb Desk
•
0