ഈ ഫോട്ടോയിൽ കാണുന്ന ചമൽ കൊളമല മുഹമ്മദ് കോയ ( 69 ) നെ ആഗസ്റ്റ് 14 രാവിലെ 10 മണി മുതൽ കാണ്മാനില്ല. പുല്ലാളൂരിലുള്ള മകളുടെ വീട്ടിലേക്ക് എന്നു പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതാണ്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന ഫോൺ നമ്പറുകളിലോ
9061787974,
9846630822
താമരശ്ശേരി പോലീസ് സ്റ്റേഷനിലോ
04952 222240 അറിയിക്കുക.