Trending

താമരശ്ശേരി ചുരത്തിൽ ഓട്ടോറിക്ഷയും, ബൊളറോയും കൂട്ടിയിടിച്ച് അപകടം. മങ്കട സ്വദേശികൾക്ക് പരുക്ക്





താമരശ്ശേരി ചുരം ചിപ്പിലിതോടിന് സമീപം ചുരം ഇറങ്ങി വരികയായിരുന്ന ഓട്ടോറിക്ഷയും, ബൊളറോയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരുക്കേറ്റു. പരുക്കേറ്റവർ മലപ്പുറം മങ്കട സ്വദേശികളാണ്.

കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നേയുള്ളൂ..

Post a Comment

Previous Post Next Post