Home നിര്യാതയായി byWeb Desk •18 September 0 താമരശ്ശേരി ഈർപ്പോണ കഴുങ്ങാളിതൊടുകയിൽ പരേതനായ M.N നായരുടെ ഭാര്യ സരസ്വതി അമ്മ (78) നിര്യാതയായി. മക്കൾ : സഹദേവൻ, ഭവാനി, ശാന്ത, വിജയൻ, നളിനിമരുമക്കൾ : ലളിത, ബാബു, ശശി, സിന്ധു, രാജുസംസ്കാരം രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ Facebook Twitter