അപകടത്തിൽ പടനിലം പിലാശ്ശേരി വിനു ലാൽ എന്ന ഫോട്ടോഗ്രാഫറും കുടുംബവും സഞ്ചരിച്ച കാറിൽ മിനിലോറി ഇടിച്ചാണ് അപകടം.
ബേബി ഗിരിജ[62] വിദ്യാ ലക്ഷ്മി(35), വിനിലാൽ[36], നിരഞ്ജ്ജനൻ[10], നീര വ്[7], എന്നിവർക്കാണ് പരുക്കേറ്റത്.
പരുക്കേറ്റവരെ ആദ്യം സുൽത്താൻ ബത്തേരി സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് അപകടം സംഭവിച്ചത്.