താമരശ്ശേരി: അണ്ടോണ അങ്ങാടിയിലെ ഹോട്ടൽ സഫ ഉടമ പുല്ലോറ കുന്നുമ്മൽ മുഹമ്മദ് (67) നിര്യാതനായി.പിതാവ് പരേതനായ ഞാറങ്കണ്ടി മൂസ, മാതാവ് പരേതയായ ഉമ്മാച്ച ഉമ്മ.ഭാര്യ ഉമ്മയ്യ ഹജ്ജുമ്മ മാനിപുരം, മക്കൾ: അബ്ദുമനാഫ്, അബ്ദുൽ വഹാബ് (ഖത്തർ) മുബാറക്ക് ( സൗദി), ശബ്ന.മരുമക്കൾ: ശിഹാബ് കൊടുവള്ളി ( സൗദി) സുമയ്യ തല പെരുമണ്ണ, സബീന മാനിപുരം, ഷഹ് ല ചെറുവാടി. സഹോദരങ്ങൾ: കുഞ്ഞായിൻ, കാതിരി മാനിപുരം, ഖദീജ കത്തറമ്മൽ, പരേതരായ പി കെ അഹമ്മദ് കുഞ്ഞി, പി കെ അബ്ദുറഹ്മാൻ .