കുന്നമംഗലം : ചെത്തുകടവ് അമരക്കാട്ട് രാമന്റെ മകൻ ദിവാകരൻ (50) നിര്യാതനായി.
ഇടക്കാലത്ത്
താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ താൽക്കാലിക ശുചീകര തൊഴിലാളിയായി ജോലി ചെയ്തിരുന്നു
മാതാവ് : വള്ളി (റിട്ടേർഡ് നഴ്സിംഗ് അസിസ്റ്റന്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ )
ഭാര്യ : ശാന്തി.
സഹോദരങ്ങൾ : സുനിത , പരേതനായ വത്സരാജൻ
ശവസംസ്‌കാരം നാളെ രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ
സഞ്ചയനം : ഒക്ടോബർ 27 ന് ഞായറാഴ്ച