താമരശ്ശേരി: താമരശ്ശേരി - മുക്കം റോഡിൽ വെഴുപ്പൂർ സ്കൂളിന് സമീപം നിയന്ത്രണം, വിട്ട ഡ്യൂക് ബൈക്ക് അപകടത്തിൽപ്പെട്ട് മൂന്നു പേർക്ക് പരുക്ക്. താമരശ്ശേരി അമ്പലപ്പടി തേജസ്, താമരശ്ശേരി സ്വദേശികളായ സോനു, മാനവ് എന്നിവർക്കാണ് പരുക്കേറ്റത്.
താമരശ്ശേരിയിൽ നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽപ്പെട്ട് മൂന്നു പേർക്ക് പരുക്ക്
byWeb Desk
•
0