Trending

പുലിക്കുന്നുമ്മൽ ഹരിദാസൻ നിര്യാതനായി





താമരശ്ശേരി: വക്കീൽ ഗുമസ്തനായി ജോലി ചെയ്യുന്ന പുലിക്കുന്നുമ്മൽ ഹരിദാസൻ (61) നിര്യാതനായി.
ഭാര്യ: ഷീബ.
മക്കൾ: അയന, ഹരിത.
പരേതനായ എൻജിഒ യൂനിയൻ നേതാവ് രാമൻ്റെ മകനാണ്. മാതാവ്: മാളുക്കുട്ടി.
സഹോദരങ്ങൾ: ഗൗരി, വിശ്വനാഥൻ, രാജൻ.

Post a Comment

Previous Post Next Post