Trending

നിര്യാതയായി





താമരശ്ശേരി:ചുണ്ടങ്ങാപോയിൽ കാർത്തിയാനി അമ്മ (84) നിര്യാതയായി.
ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി നായർ.
മക്കൾ: സി കെ രാജൻ (സിപിഐഎം കയ്യേലിക്കൽ ബ്രാഞ്ച് അംഗം ),
ലീല സി കെ.

മരുമക്കൾ: യു കെ ബാലകൃഷ്ണൻ 
സുജാത സി കെ.

സംസ്കാരം ഉച്ചക്ക് ' 2.30 ന് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post