Home കൈതപ്പൊയില്‍ സ്വദേശിനി ബഹറൈനിൽ കുഴഞ്ഞ് വീണ് മരിച്ചു byWeb Desk •22 October 0 മനാമ:കൈതപ്പൊയിൽ ആനോറമ്മൽ സ്വദേശിനി സുബൈദ ബഹ്റൈനിൽ കുഴഞ്ഞ് വീണ് മരണപ്പെട്ടു.ഭർത്താവ്: പരേതനായ അബ്ദുൽ അസീസ്മക്കൾ :സജീർ,സജ്നമയ്യത്ത് നാട്ടിലേക്ക് കൊണ്ടുവരുന്നുള്ള നടപടിക്രമകങ്ങളുമായി കെ.എം.സി.സി പ്രവർത്തകൾ ഒപ്പമുണ്ട്. Facebook Twitter