താമരശ്ശേരി സബ്ജില്ലാ സ്കൂൾ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവർത്തി പരിചയ, മേള, താമരശ്ശേരി ജിവിഎച്ച്എസ് എസ് ൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, എ,അരവിന്ദൻ ഉദ്ഘാടനം ചെയ്തു,
അഷറഫ് കോരങ്ങാട്, അധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി മുഖ്യ അതിഥി ആയിരുന്നു, പഞ്ചായത്ത് മെമ്പർ ഫസീല ഹബീബ്, താമരശ്ശേരി, AEO, വിനോദ് മാസ്റ്റർ, തങ്കപ്പൻ മാസ്റ്റർ, ഗിരീഷ് തേവള്ളി, ഉമ്മുക്കുലുസു ടീച്ചർ,എച്ച് എം ഫോറം കൺവീനർ സക്കീർ മാസ്റ്റർ, എസ് എം സി, ചെയർമാൻ നൗഷാദ് സി കെ, വിനോദൻ മൂന്നാംതോട്, ഹബീബ് റഹ്മാൻ എ പി, താമരശ്ശേരിIDBI ബാങ്ക് മാനേജർ എന്നിവർ ആശംസ പ്രഭാഷണം നടത്തി,ഹയർ സെക്കൻഡറി പ്രിൻസിപ്പൽ മഞ്ജുള യു ബി,സ്വാഗത പ്രഭാഷണം നടത്തി,പിടി മുഹമ്മദ് ബഷീർ നന്ദിപറഞ്ഞു,