Trending

നിര്യാതനായി





താമരശ്ശേരി: ചുങ്കം ഹിൽവാലിയിൽ താമസിക്കും  കൊച്ചുപുരക്കൽ കെ ടി മത്തായി (71) നിര്യാതനായി.(റിട്ട. സഹകരണ വകുപ്പ് ഓഡിറ്റർ).

ഭാര്യ: മേഴ്സി (റിട്ട. അധ്യാപിക ഹോളി ഫാമിലി ഹൈസ്കൂകൂൾ കട്ടിപ്പാറ).

മക്കൾ: അഭിലാഷ് മാത്യു, മനേഷ് മാത്യു.


 മരുമകൾ: ജോത്സ്ന.

Post a Comment

Previous Post Next Post