Home നിര്യാതനായി byWeb Desk •10 November 0 ഓമശ്ശേരി: മുടൂർ മേപ്പള്ളികിഴക്കേ പൊയിൽ മൊയ്‌ദീൻ കുഞ്ഞി (72) നിര്യാതനായി. ഭാര്യ :പാത്തുമ്മ. മക്കൾ: സൈനബ,ആരിഫ (late) റൈഹാനത്ത്,ഹസീന ,ഫൗസിയ ,കമറുന്നീസ മയ്യത്ത് നിസ്കാരം 3 മണിക്ക് മേപ്പള്ളി ജുമാമസ്ജിദിൽ Facebook Twitter