Home നിര്യാതനായി byWeb Desk •21 January 0 താമരശ്ശേരി തച്ചംപൊയിൽ കുന്നുംപുറത്ത് ശരീഫ് (ശരീഫൻ) നിര്യാതനായി. മയ്യത്ത് നമസ്കാരം മൂന്നുമണിക്ക് തച്ചംപൊയിൽ ജുമാഅത്ത് പള്ളിയിൽ. ഭാര്യ: ബുഷറ. മക്കൾ: നജീലിയ, റിഷാ ഫാത്തിമ, നജ ഫാത്തിമ Facebook Twitter