താമരശ്ശേരിയിൽ ഇന്നലെ രാത്രി ഓടക്കുന്ന് വെച്ചുണ്ടായ വാഹന അപകടത്തിൽ സാരമായി പരുക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കാർ ഡ്രൈവർ മരിച്ചു.
എലത്തൂർ സ്വദേശി മുഹമ്മദ് മസൂദ് (34) ആണ് മരണപ്പെട്ടത്, പുലർച്ചെ 6 മണിയോടെയാണ് അന്ത്യം
Our website uses cookies to improve your experience. Learn more
Ok