Trending

നിര്യാതനായി

പുതുപ്പാടി:
 കൊട്ടാരക്കോത്ത് കൊടക്കാട്ടിൽ കുഞ്ഞികമ്മു (74) നിര്യാതനായി
ഭാര്യമാർ: നഫീസ, പരേതയായ പാത്തുമ്മ
മക്കൾ: ആസ്യ, സുഹറ, സഫിയ, ആയിശ, റുഖിയ, സാജിത
മരുമക്കൾ:
അബദുൽ അലി (അമ്പായത്തോട് ), മുസ്തഫ(അമ്പായത്തോട് ), സാദിഖ് ( ഈങ്ങാപ്പുഴ) അബ്ദുൽ ജബ്ബാർ (മലോറം) ഇബ്രാഹിം (വയനാട് ) സാജിർ (കൊട്ടാരക്കോത്ത്) മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് കൊട്ടാരക്കോത്ത് ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post