Trending

നിര്യാതനായി.

പുതുപ്പാടി: ഈങ്ങാപ്പുഴ കരികുളം കല്ലേലി മുഹമ്മത് നിര്യാതനായി.

ഭാര്യ: ഫാത്തിമ തച്ചംപൊയിൽ.

മക്കൾ: ജംഫീർ, ഷബീറ.മരുമക്കൾ:   അൻസാർ       കണ്ണംപ്പംകുണ്ട് , സുഫൈറ മേപ്പാടി.

മയ്യത്ത് നിസ്കാരം    രാവിലെ  11 മണിക്ക്   കരികുളം  ത്വാഹ മസ്ജിദിൽ.

Post a Comment

Previous Post Next Post